App Logo

No.1 PSC Learning App

1M+ Downloads
എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത് ?

A5

B4

C3

D1

Answer:

B. 4

Read Explanation:

ഏഷ്യൻ ഗെയിംസ് 

  • 4 വർഷത്തിൽ ഒരിക്കലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
  • ഏഷ്യൻ ഗെയിംസിന്റെ  പിതാവ് എന്നറിയപ്പെടുന്നത് - ഗുരുദത്ത് സോന്ധി
  • ആപ്ത വാക്യം - "Ever Onward"
  • ഔദ്യാഗിക നാമം - എഷ്യാഡ്  
  • ഏറ്റവും കൂടുതൽ ഏഷ്യൻ ഗെയിംസിന് വേദിയായ രാജ്യം - തായ്‌ലൻഡ്
  • ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന വർഷം : 1951
  • ആദ്യ ഏഷ്യൻ ഗെയിംസ് വേദി : ധ്യാൻചന്ദ് സ്റ്റേഡിയം,ന്യൂഡൽഹി

Related Questions:

ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?
In 1990, which sport was introduced in the Asian Games for the first time?
ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീം മെഡൽ നേടിയ ഒളിമ്പിക്സ് ഏത് ?
പാരാലിമ്പിക്സ് വേദിയായ ആദ്യ ഏഷ്യൻ രാജ്യം?
2025 ജൂണിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയ ആദ്യ ഫീൽഡറായി മാറിയത്?