App Logo

No.1 PSC Learning App

1M+ Downloads
എന്താണ് ഗ്രോസ്സ് മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത ?

Aഗാർഹിക ആവശ്യത്തിന് ശേഷമുള്ള അധിക വൈദ്യതി ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു.

Bആദ്യം എല്ലാവൈദ്യുതിയും ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു, പിന്നീട് ഗാർഹിക ആവശ്യത്തിന് ഗ്രിഡിൽ നിന്നും ഇറക്കുമതി ചെയ്യുന്നു.

Cപൂർണ്ണമായും ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്നു.

Dഗ്രിഡുമായി ബന്ധപ്പെടുത്തുന്നില്ല

Answer:

B. ആദ്യം എല്ലാവൈദ്യുതിയും ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു, പിന്നീട് ഗാർഹിക ആവശ്യത്തിന് ഗ്രിഡിൽ നിന്നും ഇറക്കുമതി ചെയ്യുന്നു.

Read Explanation:

ഗ്രോസ്സ് മീറ്റിംഗ് സിസ്റ്റത്തിൽ ഫോട്ടോ വോൾട്ടായിക് സെൽ വഴി ഉൽപ്പാദിപ്പിക്കുന്ന എല്ലാവൈദ്യുതിയും ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുകയും ഉപഭോക്താവിന് ആവശ്യമായ വൈദ്യതി ഗ്രിഡിൽ നിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു.


Related Questions:

ചുവടെ കൊടുത്ത സംസ്ഥാനങ്ങളിൽ പ്രധാന കൽക്കരി ഖനന കേന്ദ്രങ്ങളിൽ പെടാത്ത സംസ്ഥാനമേത് ?
ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് സ്ഥാപിതമായത് ഏത് വർഷം ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നത് എവിടെ ?
ആവാസവ്യവസ്ഥയിലെ സ്വപോഷികൾ എന്നറിയപ്പെടുന്നത് ?
Which is the India’s nodal department for organizing, coordinating and promoting innovation activities ?