App Logo

No.1 PSC Learning App

1M+ Downloads
എന്നാണ് അരുണാചൽ പ്രദേശ് സ്ഥാപക ദിനം?

Aനവംബർ 1

Bഡിസംബർ 12

Cഫെബ്രുവരി 20

Dജനുവരി 25

Answer:

C. ഫെബ്രുവരി 20

Read Explanation:

1987 ഫെബ്രുവരി 20 ആണ് അരുണാചൽ പ്രദേശ് സമ്പൂർണ സംസഥാനമായതു. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ആണ് അരുണാചൽ പ്രദേശിനു സംസ്ഥാന പദവി ലഭിച്ചത്. ഇന്ത്യൻ യൂണിയനിലെ 25മത് സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. 1972 വരെ ഇത് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി (NEFA) എന്നറിയപ്പെട്ടിരുന്നു. 1972 ജനുവരി 20നു കേന്ദ്രഭരണ പ്രദേശമായി അംഗീകരിച്ചു കൂടെ "അരുണാചൽ പ്രദേശ്" എന്ന പേര് നൽകി. ഇറ്റാനഗർ ആണ് തലസ്‌ഥാനം. ഇന്ത്യയുടെ "ഓർക്കിഡ് സംസ്ഥാനം" എന്നും "സസ്യ ശാസ്ത്രജ്ഞരുടെ പറുദീസ" എന്നും അറിയപ്പെടുന്നു .


Related Questions:

Whose birthday is celebrated as 'Jan Jatiya Gaurav Divas'?
On which date Julius Caesar was murdered?
വസന്തസമരാത്ര ദിനമാണ് ?
ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?
എൻ.ഡി.ആർ.എഫ് നിലവിൽ വന്നത് ഏതു വർഷമാണ്?