App Logo

No.1 PSC Learning App

1M+ Downloads
എഫ്.വൺ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ദൂരം കാറോടിച്ച താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയത് ?

Aസെബാസ്റ്റ്യൻ വെറ്റൽ

Bകിമി റെയ്ക്കോൺ

Cലൂയിസ് ഹാമിൽട്ടൺ

Dമാക്സ് വേർസ്‌തപ്പൻ

Answer:

B. കിമി റെയ്ക്കോൺ

Read Explanation:

ഫെർണാണ്ടോ അലോൻസോയുടെ പേരിലുള്ള 83,846km എന്ന റെക്കോർഡാണ് കിമി റെയ്ക്കോൺ തിരുത്തിയത്.


Related Questions:

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതാര് ?
2019-ലെ ഹോപ്മാൻ കിരീടം കരസ്ഥമാക്കിയത് ആര്?
2013-ൽ മക്കാവു ഓപ്പൺ സ്ക്വാഷ് കിരീടം സ്വന്തമാക്കിയ ഇന്ത്യക്കാരി :
ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യം
വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് നടന്ന വർഷം ഏതാണ് ?