App Logo

No.1 PSC Learning App

1M+ Downloads
എയ്ഡ്സ് ബാധിതനതായ ഒരു വ്യക്തി രോഗം പരത്തണമെന്ന ഉദ്ദേശത്തോടെ രോഗവിവരം മറച്ച് വച്ച് മറ്റ് ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ലഭിക്കുന്ന തടവ് ശിക്ഷ:

A2 വർഷം വരെ വരുന്ന തടവ് ശിക്ഷ

B1 വർഷംവരെ വരുന്ന തടവ് ശിക്ഷ

C6 മാസം വരെ വരുന്ന തടവ് ശിക്ഷ

D3 മാസം വരെ വരുന്ന തടവ് ശിക്ഷ

Answer:

A. 2 വർഷം വരെ വരുന്ന തടവ് ശിക്ഷ

Read Explanation:

• ഇന്ത്യൻ പീനൽ കോഡ് 1860 • സെക്ഷൻ 268 - പൊതുജന ശല്യം • സെക്ഷൻ 269 - ജീവന് അപായകരമായ രോഗത്തിൻറെ പകർച്ച വ്യാപിപ്പിക്കുവാനിടയുള്ള കൃത്യം ◘ ശിക്ഷ - 6 മാസം തടവുശിക്ഷയോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ലഭിക്കുന്നു. • സെക്ഷൻ 270 - ജീവന് അപായകരമായ രോഗത്തിൻറെ പകർച്ച വ്യാപിപ്പിക്കുവാനിടയുള്ള വിദ്വേഷപൂർവ്വമായ പ്രവർത്തി ◘ ശിക്ഷ - 2 വർഷം തടവ് ശിക്ഷയോ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കുന്നു.


Related Questions:

അടുത്തുള്ള വസ്തുക്കളിൽ താമസിക്കുന്ന വ്യക്തികൾക്ക് പൊതുവായ ഒരു ദോഷം തീർച്ചയായും ഉണ്ടാവും എന്ന അറിവോടും ഉദ്ദേശത്തോടും കൂടി ഒരു പ്രവൃത്തി ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഏതു വകുപ്പിലാണ് പെടുത്തിയിട്ടുള്ളത്
ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കേണ്ട കുട്ടിയുടെ പ്രായം എത്രയാണ് ?
I.P.C സെക്ഷൻ 325 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതു?
ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ അതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
റേപ്പ് (ബലാൽസംഗം ) നെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?