"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
Aഎം മുകുന്ദൻ
Bടി ഡി രാമകൃഷ്ണൻ
Cസുഭാഷ് ചന്ദ്രൻ
Dകെ സച്ചിദാനന്ദൻ
Answer:
A. എം മുകുന്ദൻ
Read Explanation:
• ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിലെ ഉൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന പുസ്തകം
• പ്രധാന കൃതികൾ - ഡൽഹി ഗാഥകൾ, ദൈവത്തിൻ്റെ വികൃതികൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ നൃത്തം ചെയ്യുന്ന കുടകൾ, പ്രവാസം