App Logo

No.1 PSC Learning App

1M+ Downloads
മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ ഏവ?

Aഉണ്ണിയച്ചീചരിതം,ഉണ്ണിച്ചിരുതേവി ചരിതം, ഉണ്ണിയാടി ചരിതം

Bമലയവിലാസം

Cനളചരിതം

Dവീണപൂവ്

Answer:

A. ഉണ്ണിയച്ചീചരിതം,ഉണ്ണിച്ചിരുതേവി ചരിതം, ഉണ്ണിയാടി ചരിതം

Read Explanation:

മണിപ്രവാള സാഹിത്യം

  • മണിപ്രവാള സാഹിത്യം - സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായം 
  • മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ - മലയാളം, സംസ്കൃതം
  • മണിപ്രവാളം എന്ന വാക്കിന്റെ അർതഥം - മുത്തും പവിഴവും 
  • മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ - ഉണ്ണിയച്ചിചരിതം ,ഉണ്ണിച്ചിരുതേവി ചരിതം ,ഉണ്ണിയാടി ചരിതം
  • പതിനാലാം നൂറ്റാണ്ടിൽ രചിച്ച ലീലാതിലകം ആണ് ഇതിന്റെ ആധികാരിക ഗ്രന്ഥം 
  • മലയാള സാഹിത്യത്തിലെ മണിപ്രവാളപ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ് 
  • പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി - ചന്ദ്രോത്സവം 

Related Questions:

ആശാൻ കവിതകളുമായി ബന്ധപ്പെട്ടവ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക

i) സ്തോത്രകൃതികൾ 

ii) കാല്പനികത 

iii) പിംഗള

iv) ഖണ്ഡകാവ്യങ്ങൾ

 

മലയാളത്തിലെ ആദ്യത്തെ ബ്രെയിൽ ലിപി കവിതാ സമാഹാരം ?
ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് ആര്
സോപാന സംഗീതത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?
' താക്കോൽ ' എന്ന നോവൽ രചിച്ചത് ആരാണ് ?