ഏത് കായലിലാണ് സംസ്ഥാനത്തെ ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത് ?Aചേറ്റുവ കായൽBപറവൂർ കായൽCആക്കുളം കായൽDവേമ്പനാട് കായൽAnswer: C. ആക്കുളം കായൽRead Explanation:തിരുവനന്തപുരം ജില്ലയിലാണ് ആക്കുളം കായൽ സ്ഥിതി ചെയ്യുന്നത്.Open explanation in App