App Logo

No.1 PSC Learning App

1M+ Downloads
ഏത് തരം ഫയൽ ഫോർമാറ്റിന് ഉദാഹരണമാണ് svg ഫയൽ ?

Aശബ്ദ ഫയൽ

Bവീഡിയോ ഫയൽ

Cചിത്രഫയൽ

Dപ്രസന്റേഷൻ ഫയൽ

Answer:

C. ചിത്രഫയൽ

Read Explanation:


ഫയൽ ഫോർമാറ്റ്

ഫയൽ

mp3

ശബ്ദ ഫയൽ

mp4

വീഡിയോ ഫയൽ

jpg

ചിത്രഫയൽ

odp

പ്രസൻറ്റേഷൻ ഫയൽ

odt

വേഡ് പ്രോസസർ ഫയൽ

ods

സ്പ്രെഡ്ഷീറ്റ് ഫയൽ





Related Questions:

താഴെപ്പറയുന്നവയിൽ സിസ്റ്റം സോഫ്റ്റ്വെയർ അല്ലാത്തത് ഏതാണ് ?
Arrays are best data structures :
The difference between people with internet access and those without it is known as the
ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് സ്ഥാപിച്ചത് ആരാണ്?
Oruma is a Linux based software used by .....