App Logo

No.1 PSC Learning App

1M+ Downloads
ഏത് ദിനവുമായി ബന്ധപ്പെട്ടുള്ള 2024 ലെ പ്രമേയം ആണ് "From School to Startups : Igniting Young Minds to Innovate" എന്നത് ?

Aദേശീയ ശാസ്ത്ര ദിനം

Bദേശീയ ബഹിരാകാശ ദിനം

Cദേശീയ സാങ്കേതികവിദ്യ ദിനം

Dദേശീയ കായിക ദിനം

Answer:

C. ദേശീയ സാങ്കേതികവിദ്യ ദിനം

Read Explanation:

• ദേശീയ സാങ്കേതികവിദ്യ ദിനം - മെയ് 11 • 1998 ൽ പൊഖ്രനിൽ വിജയകരമായി നടന്ന ആണവ പരീക്ഷണത്തിൻ്റെ സ്മരണാർത്ഥം ആചരിക്കുന്ന ദിനം  • വിവിധ സാങ്കേതിക നേട്ടങ്ങളിൽ രാജ്യത്തിൻ്റെ വികസനം ഉയർത്തിക്കാട്ടുന്നതിന് ദേശീയ സാങ്കേതികവിദ്യ ദിനം ആചരിക്കുന്നു


Related Questions:

ഇന്ത്യൻ വ്യോമസേനാ ദിനം ?
'സാഹിബ്‌സാദേകൾ'(Sahebzade) എന്നറിയപ്പെടുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളുടെ പോരാട്ടത്തിനുള്ള ആദരസൂചകയി ഇന്ത്യയിൽ വീർ ബാൽ ദിനം ആചരിക്കുന്നത് എന്നാണ് ?
ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്ന നവംബർ 19 ആരുടെ ജന്മദിനമാണ്
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?