App Logo

No.1 PSC Learning App

1M+ Downloads
ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?

Aഇബ്തിഹാജ് മുഹമ്മദ്

Bബർഷിം മുതാസ് എസ്സ

Cഉസൈൻ ബോൾട്ട്

Dമോ ഫറ

Answer:

D. മോ ഫറ

Read Explanation:

ബ്രിട്ടന് വേണ്ടി ആദ്യമായി നാല് ഒളിംപിക് സ്വർണമെഡൽ നേടിയ താരമാണ് മോ ഫറ.


Related Questions:

2024 ൽ നടന്ന ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?
ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?
കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ പങ്കെടുക്കാൻ മെൽബൺ വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടയുകയും തുടർന്ന് അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്ത സെർബിയൻ ടെന്നീസ് കളിക്കാരൻ ആരാണ് ?
2020ൽ അർജുന അവാർഡ് നേടിയ ഹോക്കി താരം ആര്?
2024 ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?