ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?Aകൽപ്പന ചൗളBഎയ്മീൻ കൊളിൻസ്Cവാലന്റീന തെരഷ്കോവDസാലി റൈഡ്Answer: D. സാലി റൈഡ്