App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിന്റെ ആദ്യ ചന്ദ്ര ദൗത്യമാണ് ' ദനുരി ' ?

Aനോർവേ

Bഇറ്റലി

Cഫ്രാൻസ്

Dദക്ഷിണ കൊറിയ

Answer:

D. ദക്ഷിണ കൊറിയ

Read Explanation:

  • ദക്ഷിണ കൊറിയയുടെ ആദ്യ ചന്ദ്ര ദൌത്യം - ദനുരി 
  • ചന്ദ്രയാൻ 4 ദൌത്യത്തിന്റെ ഭാഗമായി ഐ . എസ് . ആർ . ഒ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷനുമായി സഹകരിക്കുന്ന രാജ്യം - ജപ്പാൻ 
  • 2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ ശേഷിയുള്ള മിസൈൽ - അഗ്നി 5 
  • ആഭ്യന്തര സംഘർഷം മൂലം 2024 മാർച്ചിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ഹെയ്തി 
  • 2024 മാർച്ചിൽ പൊട്ടിത്തെറിച്ച റെയ്ക്യാനസ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം - ഐസ് ലാൻഡ് 

Related Questions:

ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?
Who is known as the Columbs of Cosmos ?
നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which company started the first commercial space travel?
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?