App Logo

No.1 PSC Learning App

1M+ Downloads
ഏത് മധ്യ അമേരിക്കൻ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് സിയോമാര കാസ്‌ട്രോ അധികാരമേറ്റത് ?

Aനിക്കാര​ഗ്വെ

Bക്യൂബ

Cഹോണ്ടുറാസ്

Dവെനിസ്വല

Answer:

C. ഹോണ്ടുറാസ്

Read Explanation:

ഹോണ്ടുറാസിലെ ഇടതുപക്ഷമായ ലിബ്രേ പാര്‍ട്ടിയുടെ നേതാവാണ് 62കാരിയായ സിയോമാറാ കാസ്ട്രോ.


Related Questions:

ഇറാൻ്റെ പുതിയ പ്രസിഡൻറ് ?
'രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര് ?
മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി :
Who is the father of Political Zionism?
സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റായിരുന്നു?