App Logo

No.1 PSC Learning App

1M+ Downloads
ഏത് മേഖലയിലെ ഗവേഷണത്തിനാണ് 2021-ലെ കെമിസ്ട്രി നോബൽ സമ്മാനം നൽകിയത് ?

Aജീനോം എഡിറ്റിംഗ്

Bലിഥിയം - അയോൺ ബാറ്ററികൾ

Cക്രയോ- ഇലക്ട്രോൺ മൈക്രോസ്കോപ്പി

Dഅസിമട്രിക് ഓർഗാനോ കറ്റാലിസിസ്

Answer:

D. അസിമട്രിക് ഓർഗാനോ കറ്റാലിസിസ്


Related Questions:

താഴെ പറയുന്നവയിൽ ഐസോടോൺ ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ ഏത് കണമാണ് ആൽഫ ക്ഷയത്തിൽ പുറന്തള്ളപ്പെടുന്നത്?
The Law of Constant Proportions states that?
ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം ഏത് ?
Compounds C2H6 and C3H8 are differ by _______unit and belong to _____series.