App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിൻറെ പുതിയ പ്രധാനമന്ത്രി ആയിട്ടാണ് "ലോറൻസ് വോങ്" ചുമതലയേൽക്കുന്നത് ?

Aസിംഗപ്പൂർ

Bമലേഷ്യ

Cദക്ഷിണ കൊറിയ

Dകംബോഡിയ

Answer:

A. സിംഗപ്പൂർ

Read Explanation:

• സിംഗപ്പൂരിൻറെ ഡെപ്യുട്ടി പ്രിമേ മിനിസ്റ്റർ, ഫിനാൻസ് മിനിസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തി ആണ് "ലോറൻസ് വോങ്" • സിംഗപ്പൂരിൻറെ നാലാമത്തെ പ്രധാന മന്ത്രി ആണ് ലോറൻസ് വോങ് • സിംഗപ്പൂരിൻറെ മൂന്നാമത്തെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി - ലീ ഷിയാങ് ലുങ്


Related Questions:

2023 മാർച്ചിൽ വിദേശത്തുനിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഇറക്കുമതി ചെയ്ത് കടലിൽ സംഭരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?
193 ആമത്തെ രാജ്യമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദക്ഷിണ സുഡാന്റെ തലസ്ഥാനം ?
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും കൂടിക്കാഴ്ച്ച നടത്തിയത് ഏത് നഗരത്തിൽവച്ചാണ് ?
Which is considered as the Worlds largest masonry dam ?
2018 മുതലുള്ള കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിയന്ത്രണം (ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍) നടത്തിയ രാജ്യം ?