App Logo

No.1 PSC Learning App

1M+ Downloads
ഏത് രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനായാണ് ആരോഗ്യവകുപ്പ് " മൃത്യുഞ്ജയം " ക്യാമ്പയിൻ ആരംഭിച്ചത് ?

Aക്ഷയം

Bഎലിപ്പനി

Cഎയ്ഡ്സ്

Dക്യാൻസർ

Answer:

B. എലിപ്പനി

Read Explanation:

ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത് - വീണാ ജോർജ് (ആരോഗ്യമന്ത്രി) പ്രതിരോധമെന്ന നിലയിൽ കഴിക്കേണ്ട മരുന്ന് - ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്ന് സൗജന്യമായി ലഭിക്കും.


Related Questions:

ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?
'നവചേതന ' എന്ന പദ്ധതി ഏതു ഡിപ്പാർട്മെന്റ് ആണ് ആവിഷ്കരിച്ചത് ?
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
What is the primary goal of the Aardram Mission?
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?