App Logo

No.1 PSC Learning App

1M+ Downloads
ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിട്ടാണ് പ്രേം സിങ് തമാങ്ങിനെ രണ്ടാം തവണയും തിരഞ്ഞെടുത്തത് ?

Aമേഘാലയ

Bആസാം

Cനാഗാലാൻഡ്

Dസിക്കിം

Answer:

D. സിക്കിം

Read Explanation:

• പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - പോക്ലോക് കമ്രാങ് • പ്രേം സിങ് തമാങ് പ്രതിനിധീകരിക്കുന്ന പാർട്ടി - സിക്കിം ക്രാന്തികാരി മോർച്ച • സിക്കിം ക്രാന്തികാരി മോർച്ച സ്ഥാപകൻ - പ്രേം സിങ് തമാങ്


Related Questions:

സർസായി നവാർ തണ്ണീർത്തട കേന്ദ്രം ഏത് സംസ്ഥാനത്താണ് ?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
2024 ൽ "പരാപരാട്രെച്ചിന നീല" അപൂർവ്വയിനം നീലനിറത്തിലുള്ള ഉറുമ്പുകളെ കണ്ടെത്തിയത് എവിടെ നിന്നാണ് ?
2023 ഏപ്രിലിൽ ദീർഘകാലമായി നിലനിന്നിരുന്ന അതിർത്തി തർക്ക പരിഹാര കരാറിൽ ഒപ്പുവച്ച സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ?
2025 ജൂലായിൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗിൻജീ ഫോർട്ട് സ്ഥിചെയ്യുന്നത്?