ഏത് സമരവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് "വാഗൺ ട്രാജഡി'' ?Aവൈക്കം സത്യാഗ്രഹംBഗുരുവായൂർ സത്യാഗ്രഹCനിസ്സഹകരണ പ്രസ്ഥാനംDമലബാർ കലാപംAnswer: D. മലബാർ കലാപം Read Explanation: മലബാർ ലഹള1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു.മാപ്പിള ലഹളകളുടെ തുടർച്ചയായി മലബാർ ലഹളയുടെ ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ട സ്ഥലം - പൂക്കോട്ടൂർ 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു.മലബാറിലെ പോരാട്ടങ്ങൾ നടന്നത് - ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകൾമലബാർ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കൾ:വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജികുമരൻപുത്തൂർ സീതികോയതങ്ങൾഅലി മുസലിയാർമലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി - ഹിച്ച്കോക്ക്മലബാർ കലാപത്തിന്റെ തുടർച്ചയായി നടന്ന തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി (1921 നവംബർ 10) Read more in App