App Logo

No.1 PSC Learning App

1M+ Downloads
ഏത്‌ നദിയുടെ പോഷകനദിയാണ്‌ അഴുതയാര്‍ ?

Aചന്ദ്രഗിരിപ്പുഴ

Bപമ്പാനദി

Cഭാരതപ്പുഴ

Dപെരിയാർ

Answer:

B. പമ്പാനദി

Read Explanation:

പമ്പയാറിന്റെ ഒരു പോഷകനദിയാണ് അഴുതയാർ. പീരുമേട്ടിൽ നിന്നുത്ഭവിക്കുന്ന ഈ നദി, കോട്ടയം, ഇടുക്കി ജില്ലകളിലൂടെ ഒഴുകി പത്തനംതിട്ട ജില്ലയുടെ അതിർത്തി പ്രദേശമായ കണമലയിൽ വെച്ച് പമ്പാനദിയിൽ ചേരുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാണ്
  2. നിള എന്നപേരിലും ഭാരതപ്പുഴ അറിയപ്പെടുന്നു.
  3. ഭാരതപുഴയെ  ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് കുഞ്ചൻ നമ്പ്യാരാണ്
    മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?
    പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപമാണ് ?

    Choose the correct statement(s)

    1. The Thoothapuzha originates from Silent Valley.

    2. The Patrakadavu project is located on its tributary, Kunthipuzha.

    Which river flows east ward direction ?