App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി ?

Aടോം വിറ്റാക്കർ

Bഫുര്‍ബ താഷി ഷേര്‍പ്പ

Cജൂലിയൻ ബ്രാൻഡഡ്

Dകാമി റിത ഷേർപ്പ

Answer:

D. കാമി റിത ഷേർപ്പ

Read Explanation:

കാമി റിത ഷേർപ്പ

  • നേപ്പാളിൽ നിന്നുള്ള പർവതാരോഹകൻ.
  • 29 തവണയാണ് ഇദ്ദേഹം എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുള്ളത്.
  • 2024 മെയ് മാസത്തിലാണ് ഏറ്റവും ഒടുവിലായി അദ്ദേഹം തൻ്റെ തന്നെ റെക്കോർഡ് തിരുത്തി 29ആം തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയത്

 


Related Questions:

The height of Anamudi is?
മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ് ?
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
.............. is the highest peak in India.
ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ കൊടുമൂടി ഏത് ?