ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ?AഡൽഹിBആൻഡമാൻ & നിക്കോബാർCപോണ്ടിച്ചേരിDലക്ഷദ്വീപ്Answer: B. ആൻഡമാൻ & നിക്കോബാർ Read Explanation: 9 ദേശീയ ഉദ്യാനങ്ങൾ ആണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നത്. കാംബെൽ ബേ നാഷണൽ പാർക്ക് ഗലാത്തിയ ബേ നാഷണൽ പാർക്ക് മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് മിഡിൽ ബട്ടൺ ഐലൻഡ് നാഷണൽ പാർക്ക് മൗണ്ട് ഹാരിയറ്റ് നാഷണൽ പാർക്ക് നോർത്ത് ബട്ടൺ ഐലൻഡ് നാഷണൽ പാർക്ക് റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക് സാഡിൽ പീക്ക് നാഷണൽ പാർക്ക് സൗത്ത് ബട്ടൺ ഐലൻഡ് നാഷണൽ പാർക്ക് Read more in App