App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്‌നാട്

Cഒഡീഷ

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്


Related Questions:

താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്‌?
കാമരൂപ ഇപ്പോൾ എന്ത് പേരിൽ അറിയപ്പെടുന്നു?
ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തർ പ്രദേശിലെ അലഹബാദ് നഗരത്തിന്റെ പുതിയ പേര് ?