App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും ചെറിയ ഭിന്ന സംഖ്യ?

A3/5

B5/6

C4/7

D7/8

Answer:

C. 4/7

Read Explanation:

3/5 = 0.6, 5/6 = 0.83, 4/7 = 0.57, 7/8 = .87 ഏറ്റവും ചെറിയ ഭിന്നസംഖ്യ -> 4/7


Related Questions:

Find the fraction between 3/4 and 2/5 :
0.35 എന്നാ ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത് ?
ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?
സീത 1 മണിക്കൂർ കൊണ്ട് ഒരു പുസ്തകത്തിന്റെ 1/4 ഭാഗം വായിച്ചു തീർത്തു. 2 1/5 മണിക്കൂറിനുള്ളിൽ പുസ്തകത്തിന്റെ എത്ര ഭാഗം വായിക്കും ?
2 1/2 – 1/8 – 1/16 = ?