App Logo

No.1 PSC Learning App

1M+ Downloads
ഐക്യ രാഷ്ട്ര സംഘടനയിലെ യു.എസ്സ്.അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ ?

Aസൈമ ചൗധരി

B നിക്കി ഹാലി

Cമെലാനി ചന്ദ്ര

Dമീന അലക്സാണ്ടർ

Answer:

B. നിക്കി ഹാലി

Read Explanation:

ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധിയായ ആദ്യ ഇന്ത്യന്‍ വംശജയായിരുന്നു നിക്കി ഹാലി. ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് നിക്കി ഹാലി രാജി വെച്ചത്.


Related Questions:

2025 ല്‍ നടക്കുന്ന മ്യൂസിയം ഫെസ്റ്റിന്റെ ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ് ?
താഴെ നൽകിയ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ബോംബുകളുടെ പിതാവ് (FOAB) എന്നറിയപ്പെടുന്ന ബോംബ് ?
'Justice for the Judge' is the autobiography of which Indian Chief Justice?
അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ബഹിരാകാശ സഞ്ചാരി ആര് ?
World Paralysis Day is on?