App Logo

No.1 PSC Learning App

1M+ Downloads
ഐ.ടി. ആക്റ്റ് 2000 പ്രകാരം അനുവദനിയമല്ലാത്തത് ഏത്?

Aഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചുള്ള ഇടപാട്

Bഡിജിറ്റൽ ഫോർമാറ്റിൽ ഔദ്യോഗിക രേഖ സൂക്ഷിക്കുന്നത്

Cസൈബർ കുറ്റകൃത്യം ചെയ്യുന്നത്

Dകമ്പ്യൂട്ടർ വൈറസുകൾ നിർമ്മിക്കുന്നത്

Answer:

C. സൈബർ കുറ്റകൃത്യം ചെയ്യുന്നത്

Read Explanation:

• ഐ ടി ഭേദഗതി നിയമം പാർലമെൻറ് പാസാക്കിയത് - 2008 ഡിസംബർ 23

• ഐ ടി ഭേദഗതി നിയമം നിലവിൽ വന്നത് - 2009 ഒക്ടോബർ 27

• ഭേദഗതി വരുത്തിയതിന് ശേഷം 14 അധ്യായങ്ങളും(Chapters), 124 ഭാഗങ്ങളും(Parts), 2 പട്ടികകളും(Schedules) ആണുള്ളത്


Related Questions:

കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്
വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം നമുക്കുതന്നെ പരിശോധിക്കാൻ നിലവിൽ വരുന്ന മൊബൈൽ ആപ്പ്
What is the full form of 'MICR in MICR code?
' CAPTCHA ' is an acronym that stands for:
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?