App Logo

No.1 PSC Learning App

1M+ Downloads
ഒഎൻവിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?

Aഅക്ഷരം

Bഉപ്പ്

Cവളം

Dവിളവെടുപ്പ്

Answer:

B. ഉപ്പ്

Read Explanation:

  • മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം.
  • മലയാളത്തിലെ അതി പ്രശസ്ത കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്.
  • രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27നാണ് അവാർഡ് നൽകുന്നത്.
  • 1977 മുതൽ ആണ് വയലാർ അവാർഡ് നൽകി തുടങ്ങിയത്.
  • വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്കാരമായി നൽകുന്നത്.

  • 'അഗ്നിസാക്ഷി' എന്ന നോവലിന് ലലളിതാംബിക അന്തർജ്ജനത്തിന് ആണ് ആദ്യമായി വയലാർ അവാർഡ് 1977ൽ ലഭിച്ചത്.
  • 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിന് ബെന്യാമിന് 2021ൽ വയലാർ അവാർഡ് ലഭിച്ചു.

Related Questions:

"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?
മലയാളം അച്ചടിച്ചുവന്ന ആദ്യത്തെ പുസ്തകം ?
2024 ജനുവരിയിൽ പ്രകാശനം ചെയ്‌ത "ഒറ്റിക്കൊടുത്തലും എന്നെ എൻ സ്നേഹമേ" എന്ന കവിതാ സമാഹാരത്തിൻറെ രചയിതാവ് ആര് ?

ചേരുംപടി ചേർക്കുക.


(a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

(i) അസീം താന്നിമൂട്

(b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

(ii) പി രാമൻ

(c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

(iii) അനിത തമ്പി

(d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

(iv) പി എൻ ഗോപീകൃഷ്ണൻ


(v) മോഹനകൃഷ്ണൻ കാലടി


Who wrote "Kathakalivijnanakosam" (Encyclopedia of Kathakali) ?