App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന വർഷം ?

A1914

B1921

C1926

D1935

Answer:

B. 1921

Read Explanation:

  • ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന വർഷം - 1921 
  • 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലത്ത് വെച്ചാണ് സമ്മേളനം നടന്നത് 
  • സമ്മേളനത്തിന്റെ അധ്യക്ഷൻ - ടി. പ്രകാശം 
  • ആന്ധ്രാകേസരി എന്നറിയപ്പെടുന്നത് - ടി. പ്രകാശം 
  • മലബാർ രാഷ്ട്രീയ സമ്മേളനം നടന്ന വർഷം - 1920 
  • മലബാർ രാഷ്ട്രീയ സമ്മേളനം നടന്ന സ്ഥലം - മഞ്ചേരി 
  • പയ്യന്നൂർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം - 1928 
  • ഐക്യകേരള കൺവെൻഷൻ നടന്ന വർഷം - 1947 

Related Questions:

ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?
പുനലൂർ പേപ്പർ മിൽ - കൊല്ലം ടാറ്റ ഓയിൽ മിൽ - ..........? അളഗപ്പ തുണിമില് -.........?
ഈഴവ മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?
ഗുരുവായൂർ സത്യാഗ്രഹത്തിൻറെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു ?
തിരുവിതാംകൂർ മുസ്ലിം മഹാജനസഭ രൂപീകരിച്ചതാര് ?