App Logo

No.1 PSC Learning App

1M+ Downloads
ഒന്നു മുതൽ 20 വരെയുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത്?

A55

B100

C105

D210

Answer:

B. 100

Read Explanation:

ഒറ്റ സംഖ്യകളുടെ തുക = n^2 ഒന്നു മുതൽ 20 വരെ = 20/2 =10 ഒറ്റ സംഖ്യകൾ തുക = n^2 = 10^2 = 100


Related Questions:

ഒരു സംഖ്യയുടെ 8 മടങ്ങിൽ നിന്ന് 8 കുറച്ചാൽ 120 കിട്ടും. സംഖ്യ ഏതാണ്?
ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?
1 + 3 + 5 + 7 +..... + 99 = ?
28 എന്ന ഭാജ്യസംഖ്യയുടെ ഘടകങ്ങളുടെ എണ്ണം
9876 - 3789 =