App Logo

No.1 PSC Learning App

1M+ Downloads
ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?

A1212 രൂപ

B1244 രൂപ

C1344 രൂപ

D1300 രൂപ

Answer:

C. 1344 രൂപ

Read Explanation:

  • വാങ്ങിയ വില, CP = 1200 രൂപ

  • ലാഭ %, G% = 12

  • വിൽക്കേണ്ട വില, SP = ?

G% = [(SP - CP)/CP] x 100

G% = [(SP - CP)/CP] x 100

12 = [(SP -1200)/1200] x 100

(12/100) = (SP -1200)/1200

(12/100) x 1200 = (SP -1200)

12 x 12 = (SP -1200)

144 = (SP -1200)

SP = 1200 + 144

SP = 1344 രൂപ


Related Questions:

ഒരു കിലോ ആപ്പിളിന്റെ വില 180 രൂപ ഇത് 201.60 രൂപയ്ക്ക് വിറ്റു. ലാഭശതമാനം അല്ലെങ്കിൽ നഷ്ടശതമാനം കണക്കാക്കുക
What is the discount percentage in the scheme of 'buy 5 get 3 free'?
5000 രൂപക്ക് വാങ്ങിയ ഒരു സൈക്കിൾ 4300 വിറ്റാൽ നഷ്ടശതമാനം എത്ര?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
20000 രൂപ വിലയുള്ള ഒരു T.V. 10% കിഴിവിൽ വിൽക്കുന്നു എങ്കിൽ വിറ്റവില എന്ത്?