App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ 'CLERK ' എന്നതിനെ ' DMFSL ' എന്നെഴുതിയാൽ ' SUPERVISOR' എന്നത് എങ്ങനെ എഴുതാം ?

ATVQFSJWTPS

BTVQFSWJTSP

CTVQSFWJTPS

DTVQFSWJTPS

Answer:

D. TVQFSWJTPS

Read Explanation:

"CLERK" എന്ന വാക്കിലെ ഓരോ അക്ഷരവും കഴിഞ്ഞു വരുന്ന അക്ഷരം ആണ് കോഡ് ആയി തന്നിരിക്കുന്നത് അതിനാൽ SUPERVISOR = TVQFSWJTPS


Related Questions:

ഒരു കോഡ് ഭാഷയിൽ APPLE എന്ന വാക്ക് ETTPI എന്ന് സൂചിപ്പിക്കാമെങ്കിൽ ORANGE എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കാം ?
A35BC : C26DE ആയാൽ P68QF നെ എങ്ങനെയെഴുതാം ?
1x2=81, 4x3=2764, 3x5=12527. Find 1 x 5.....
In a certain code CLOCK is written as XOLXP. How will LOTUS be written in that same code
If L stands for +, M stands for -, N stands for x, P stands for ÷ then 14N10L42P2M8= .....