ഒരു ക്യൂബിന്റെ വികർണ്ണത്തിന്റെ നീളം 4√3 cm ആയാൽ അതിന്റെ വ്യാപ്തം എത്ര ആയിരിക്കും?A16 cm3B27 cm3C64 cm3D48 cm3Answer: C. 64 cm3 Read Explanation: വികർണത്തിൻ്റെ നീളം= a√3 = 4√3 a ക്യൂബീൻ്റെ ഒരു വശത്തിൻ്റെ നീളം ആണ് ക്യൂബിൻ്റെ വ്യാപ്തം= a³ = 4³ = 64Read more in App