ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കൻ്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?A16B8C18D10Answer: C. 18 Read Explanation: 5 തവണ മണിയടിക്കുമ്പോൾ 4 ഇടവേള4 ഇടവേളയ്ക്ക് = 8 സെക്കൻഡ്1 ഇടവേള = 8/4 സെക്കൻഡ് = 2 സെക്കൻഡ്10 മണിയടിക്കുമ്പോൾ, 9 ഇടവേളകൾ വേണ്ടിവരുന്നു. 9 x 2 = 18 സെക്കന്റ്10 മണിയടിക്കുവാൻ, 18 സെക്കന്റ് എടുക്കുന്നു. Read more in App