App Logo

No.1 PSC Learning App

1M+ Downloads
ഒരു ജി.പി.യുടെ ആദ്യ പദം. 20 ആണ്, പൊതുഗുണിതം 4 ആണ്. അഞ്ചാമത്തെ പദം കണ്ടെത്തുക.

A5120

B5220

C5020

D5320

Answer:

A. 5120

Read Explanation:

ആദ്യ പദം 20 , പൊതുഗുണിതം 4 Tn=ar^(n-1) =20×4^(5-1) =20×4^4 =20×256 =5120


Related Questions:

ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂ വിരിയുന്നു. 4 ദിവസംകൊണ്ട് 225 പൂക്കൾ കിട്ടിയെങ്കിൽ 3 ദിവസം കൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?
ഒരു സമഗുണിത പ്രോഗ്രഷൻ ആദ്യപദം 5, പൊതുഗുണിതം 2 ആയാൽ 8-ാം പദം എത്ര?
ഒരു സമഗുണിത പ്രോഗ്രഷനിലെ ഏഴാം പദം 320, ഒന്നാംപദം 5 ആയാൽ പൊതുഗുണകം എത്ര ?
Find a, so that a, a + 2, a+ 6 are consecutive terms of a GP:
4/9 നും 169/9 നും ഇടയിലുള്ള G.M. കണ്ടെത്തുക.