App Logo

No.1 PSC Learning App

1M+ Downloads
ഒരു തീവണ്ടി 54 കി.മീ./മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. 3 മിനിട്ട് കൊണ്ട് ഈ തീവണ്ടി എത്ര ദൂരം സഞ്ചരിക്കും?

A900 m

B540 m

C2700 m

D2400 m

Answer:

C. 2700 m

Read Explanation:

തന്നിരിക്കുന്നത്,

Speed = 54 km/h

Time = 3 min

Distance = ? m

Speed = 54 km/h

= 54 x (5/18) (to convert into m/s)

= 15 m/s  

Time = 3 min

= 3 x 60 (to convert into seconds)

= 180 s

Distance = ? m

Distance = Speed x Time

= 15 x 180

= 2700 m


Related Questions:

12996 ന്റെ വർഗ്ഗമൂലം എത്ര ?
10:102 :: 20 : ?
Simplified form of √72 + √162 + √128 =

3.6322.3723.63+2.37=?\frac{3.63^2-2.37^2}{3.63+2.37}=?

9+4+25=\sqrt{9}+\sqrt{4}+\sqrt{25}=