ഒരു തീവണ്ടിയുടെ ശരാശരി വേഗത 90 കി മീ / മണിക്കൂർ എങ്കിൽ ആ തീവണ്ടി 15 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്ത് ?A45 kmB30 kmC22.5 kmD25 kmAnswer: C. 22.5 km Read Explanation: വേഗത = 90 KM/HR സമയം = 15 മിനിറ്റ് = 15/60 മണിക്കൂർ ദൂരം = വേഗത × സമയം = 90 × 15/60 =22.5 kmRead more in App