App Logo

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവക മിശ്രിതത്തിലെ അലേയങ്ങളയ ഘടകകണികകളെ അവയുടെ ഭാരത്തിൻ്റെ വ്യത്യാസത്തിൽ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :

Aസെൻട്രിഫ്യൂജ്

Bആൻ്റെകൈഥറ

Cഎനിഗ്മ

Dഇതൊന്നുമല്ല

Answer:

A. സെൻട്രിഫ്യൂജ്

Read Explanation:

  • ഒരു ദ്രാവകത്തിന്റെയോ മിശ്രിതത്തിന്റെയോ ഘടകങ്ങളെ അവയുടെ സാന്ദ്രതയെ അടിസ്ഥാനമാക്കി വേർതിരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ലബോറട്ടറി ഉപകരണമാണ് സെൻട്രിഫ്യൂജ്.
  • അപകേന്ദ്രബലം (Centrifugal force) ഉപയോഗിച്ചാണ് ഇതിൽ  വേർതിരിക്കൽ പ്രക്രിയ നടക്കുന്നത്  

 


Related Questions:

നിശ്ചിത വ്യാപ്തവുമുള്ളതും എന്നാൽ ഒരു ആകൃതി ഇല്ലാത്തതുമായ പദാർത്ഥ അവസ്ഥ ?
ചലനസ്വാതന്ത്രമുള്ള കണികകൾ സ്വയമേവ പരസ്പരം കലരുന്നതിനേ _______ എന്ന് വിളിക്കുന്നു .
പദാർത്ഥത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ :
പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ :
നിശ്ചിത ആകൃതിയും വ്യാപ്തവും ഇല്ലാത്ത പദാർത്ഥ അവസ്ഥ ?