App Logo

No.1 PSC Learning App

1M+ Downloads
പദാർത്ഥത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ :

Aപ്ലാസ്മ

Bക്വാർക്

Cബോസ് - ഐൻസ്റ്റീൻ കണ്ടെൻസ്റ്റേറ്റ്

Dഫെർമിയോണിക് കണ്ടെൻസ്റ്റേറ്റ്

Answer:

C. ബോസ് - ഐൻസ്റ്റീൻ കണ്ടെൻസ്റ്റേറ്റ്


Related Questions:

ചലനസ്വാതന്ത്രമുള്ള കണികകൾ സ്വയമേവ പരസ്പരം കലരുന്നതിനേ _______ എന്ന് വിളിക്കുന്നു .
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്രഭാഗത്തു പദാർത്ഥം ഏതു അവസ്ഥയിൽ ആണുള്ളത് ?
പദാർത്ഥത്തിൻ്റെ ആറാമത്തെ അവസ്ഥ :
ഒരു ദ്രാവക മിശ്രിതത്തിലെ അലേയങ്ങളയ ഘടകകണികകളെ അവയുടെ ഭാരത്തിൻ്റെ വ്യത്യാസത്തിൽ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം :
പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ :