App Logo

No.1 PSC Learning App

1M+ Downloads
ഒരു നഗരത്തിലെ കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?

AMAN

BWAN

CLAN

DPAN

Answer:

A. MAN

Read Explanation:

  • മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ LAN, MAN, WAN എന്നിവയാണ്

  • MAN (മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്) ഒരു നഗരത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖലയാണ്.

  • കേബിൾ ടിവി കണക്ഷനിൽ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് MAN ആണ്.


Related Questions:

DTP stands for
A digital circuit that can store one bit is a :

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. LAN, MAN, WAN എന്നിവയാണ് മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ
  2. ഇൻ്റർനെറ്റ് ആണ് ഏറ്റവും വലിയ വൈഡ് ഏരിയ നെറ്റ്‌വർക്ക്.
    Copying a page onto a server is called :

    LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?

    (i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു

    (ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്

    (iii) WAN നു LAN നേക്കാൾ വില കുറവാണു.

    (iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്