Question:

A fuse wire is characterized by :

ALow resistance and low melting point

BLow resistance and high melting point

CHigh resistance and low melting point

DHigh resistance and high melting point

Answer:

C. High resistance and low melting point

Explanation:

ഫ്യൂസ് വയർ സർക്യൂട്ടിലൂടെ ശക്തമായ കറന്റ് പ്രവഹിക്കുമ്പോൾ ഉടനടി ഉരുകുന്ന തരത്തിലായിരിക്കണം.


Related Questions:

ഒരു വൈദ്യുത സർക്യൂട്ടിൽ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

ഒരു വൈദ്യുത കുചാലകത്തിന്റെ ധർമ്മം എന്ത് ?

ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?

ഒരു സ്റ്റെപ്പ് അപ്പ് ട്രാൻസ്ഫോർമർ ഉയർത്തുന്നത് :

ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്ന വാതകം : -