ഒരു ബഹുഭുജത്തിന്റെ കോണുകളുടെ തുക 8100°. അതിന് എത്ര വശങ്ങളുണ്ട് ?A47B85C38D150Answer: A. 47 Read Explanation: ഇവിടെ 'കോണുകൾ' എന്നുദ്ദേശിച്ചത് "ആന്തരകോണുകൾ' എന്നാണ്. വശങ്ങളുടെ എണ്ണം 'n' ആയാൽ ആന്തര കോണുകളുടെ തുക = (n - 2)180 ആന്തര കോണുകളുടെ തുക = 1800° (n-2) 180° = 8100° n-2 = 8100°/ 180 n = 45 + 2 = 47 വശങ്ങളുടെ എണ്ണം = 47Read more in App