ഒരു ബഹുഭുജത്തിൻ്റെ ആന്തര കോണുകളുടെ തുക 1800 ആയാൽ ബഹുഭുജത്തിൻ്റെ വശങ്ങളുടെ എണ്ണം എത്ര?A14B12C10D8Answer: B. 12 Read Explanation: ബഹുഭുജത്തിൻ്റെ ആന്തര കോണുകളുടെ തുക = (n - 2)180 (n - 2)180 = 1800 (n - 2) = 1800/180 = 10 n - 2 = 10 n = 10 + 2 = 12Read more in App