App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാങ്ക് നോട്ട് അടങ്ങിയ ഒരു കത്ത് റോഡിൽ നിന്ന് A കണ്ടെത്തുന്നു. കത്തിന്റെ ഉള്ളടക്കത്തിൽ നിന്നും അത് ആരുടേതാണെന്ന് A മനസ്സിലാക്കുന്നു. എന്നാൽ A കത്ത് തന്റെ കൈയിൽ തന്നെ സൂക്ഷിക്കുന്നു. ഇന്ത്യൻ പീനൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം A ചെയ്യുന്ന കുറ്റം?

Aമോഷണം

Bക്രിമിനൽ ദുരുപയോഗം

Cകവർച്ച

Dഇവയൊന്നുംമല്ല

Answer:

B. ക്രിമിനൽ ദുരുപയോഗം


Related Questions:

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
ഒരു പ്രോപ്പർട്ടി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ (criminal misappropriation of property )?
താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?
സെക്ഷൻ 420 IPC പ്രകാരമുള്ള വഞ്ചനയുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?
Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?