App Logo

No.1 PSC Learning App

1M+ Downloads
ഒരു ലിംഗ കോശം ദ്വിപ്ലോയിഡ് ആകുമ്പോൾ, താഴെ പറയുന്നതിൽ ഏത് അവസ്ഥയുണ്ടാകുന്നു ?

Aമോണോപ്ലോയിഡ്

Bദ്വിപ്ലോയിഡ്

Cപോളിപ്ലോയിഡ്

Dഅന്യൂപ്ലോയിഡ്

Answer:

C. പോളിപ്ലോയിഡ്

Read Explanation:

Diploid: A cell that has two copies of each chromosome, or two copies of each gene.  Haploid: A cell that has half the normal number of chromosomes.  സാധാരണയായി ലിംഗ കോശങ്ങൾ ഹാപ്ലോയിഡു ആണ് .എന്നാൽ ലിംഗ കോശങ്ങൾ ദ്വിപ്ലോയിഡ് ആകുമ്പോൾ പോളിപ്ലോയ്‌ഡി ഉണ്ടാകുന്നു


Related Questions:

Which type of sex determination is present in honey bees
The process of formation of RNA is known as___________
ഡൗൺ സിൻഡ്രോം രോഗികളിൽ കാണുന്ന ക്രോമോസോം ഘടന :
XX - XY ലിംഗനിർണയം താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവിയിലാണ് ?
ഡി എൻ എ കണ്ടുപിടിച്ചതാര്?