App Logo

No.1 PSC Learning App

1M+ Downloads
ഒരു ലെൻസിൻ്റെ ഫോക്കൽ പോയിൻ്റ് ?

Aവക്രതയുടെ കേന്ദ്രം

Bപ്രകാശത്തിൻ്റെ കേന്ദ്രം

Cപ്രധാന അക്ഷം

Dഫോക്കസ് ദൂരം

Answer:

B. പ്രകാശത്തിൻ്റെ കേന്ദ്രം

Read Explanation:

• ഫോക്കസ് ദൂരം - ഒരു ദർപ്പണത്തിൻറെ പോളിൽ നിന്ന് അതിൻറെ മുഖ്യ ഫോക്കസിലേക്കുള്ള അകലം • പ്രധാന അക്ഷം - വക്രതാ കേന്ദ്രത്തെയും പോളിനെയും ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്ന നേർരേഖ • വക്രതാ കേന്ദ്രം - ഒരു ദർപ്പണം ഏത് ഗോളത്തിൻറെ ഭാഗമാണോ ആ ഗോളത്തിൻറെ കേന്ദ്രം


Related Questions:

ഭൂമി അതിന്റെ അച്ചുതണ്ടിലെ കറക്കം നിലയ്ക്കുമ്പോൾ, ഭൂഗുരുത്വ ത്വരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
ഒരു വ്യക്തി 50 ഇഷ്ടികകൾ 8 മീറ്റർ ഉയരത്തിലോട്ട് 10 seconds കൊണ്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാളുടെ പവർ എത്രയാണ് ?
50 kg മാസുള്ള ഒരു കുട്ടി 2 m / s വേഗത്തോടെ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുന്നു . സൈക്കിളിന് 10 kg മാസ് ഉണ്ട് . എങ്കിൽ ആകെ ഗതികോർജം കണക്കാക്കുക ?
ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നതും ദ്രാവക ഉപരിതലത്തിൽ ബ്ലേഡ്, പേപ്പർ ക്ലിപ്പ് എന്നിവ പൊങ്ങിനിൽക്കുന്നതിനും കാരണം എന്ത് ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ക്രിസ്റ്റൽ സിസ്റ്റം (crystal system)?