ഒരു വൃത്തത്തിന്റെ ആരം 12 സെ.മി. ആയാൽ, വിസ്തീർണമെന്ത് ?A144πcm²B240πcm²C120πcm²D24πcm²Answer: A. 144πcm² Read Explanation: ആരം = r = 12 cm വിസ്തീർണം = πr² = π x 12² = 144πcm²Read more in App