App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന വൈകാരികമോ, പ്രണയമോ, ലൈംഗികമോ ആയ ആകർഷണമാണ് ......................

Aലൈംഗിക അതിക്രമം

Bഗർഭധാരണം

Cവൈകല്യ വിവേചനം

Dലൈംഗിക ആഭിമുഖ്യം

Answer:

D. ലൈംഗിക ആഭിമുഖ്യം

Read Explanation:

ലൈംഗിക ആഭിമുഖ്യം (Sexual Orientation)

  • ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന വൈകാരികമോ, പ്രണയമോ, ലൈംഗികമോ ആയ ആകർഷണമാണ് ലൈംഗിക ആഭിമുഖ്യം.
  • ലൈംഗിക ആഭിമുഖ്യം, ചിലപ്പോൾ വിവേചനത്തിന് കാരണമാകാറുണ്ട്.

Related Questions:

"പെൺകുട്ടികൾക്ക് ഈ ജോലി ചെയ്യാൻ പറ്റില്ല' ഒരധ്യാപകൻ പറഞ്ഞ ഈ പ്രസ്താവന സൂചിപ്പിക്കുന്നത് :
മനഃശാസ്ത്രത്തിലെ ഒന്നാമത്തെ ശക്തി (First Force) എന്നു വിശേഷിപ്പിക്കപ്പെട്ടത് ഏത് ?
വ്യക്തിയെ സമൂഹത്തിലെ സ്വീകാര്യനും സജീവ പ്രവർത്തകനും ആക്കി മാറ്റുന്ന പ്രക്രിയയാണ് :
A traditional Instrument for assessing individual differences along one or more given dimensions of behaviour is called:
മറ്റുള്ളവരാൽ വിലയിരുത്തപ്പെടുമോ എന്ന സ്ഥിരവും തീവ്രവും വിട്ടുമാറാത്തതുമായ ഭയമാണ് :