App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?

A2

B4

C1

D0

Answer:

A. 2

Read Explanation:

ബീജഗണിതരൂപം = 4n - 2 n ന് 2 എന്ന് കൊടുത്താൽ , ഉത്തരം 6 ആകും 4n - 2 = 4 × 2 - 2 = 8 - 2 = 6 6 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം = 2


Related Questions:

a, 14, c എന്നത് തുക 42 വരുന്ന തുടർച്ചയായ സമാന്തര ശ്രേണിയിലുള്ള സംഖ്യകളാണ് . a-5 , 14, a+c എന്നിവ സമഗുണിതശ്രേണിയിലായാൽ സമാന്തരശ്രേണിയിലുള്ള സംഖ്യകൾ കാണുക .

താഴെക്കൊടുത്തിരിക്കുന്ന സമാന്തര ശ്രേണിയുടെ അടുത്ത പദം എഴുതുക

√2, √8, √18, √32,  ?

Which term of this arithmetic series is zero: 150, 140, 130 ...?
Which term of the arithmetic progression 5,13, 21...... is 181?
ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2 , x , 3x- 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര?