ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ?Aപവർ ലോഡിങ്ങ്Bഓവർ ലോഡിങ്ങ്Cഇവരണ്ടുംDഇതൊന്നുമല്ലAnswer: B. ഓവർ ലോഡിങ്ങ് Read Explanation: ഓവർ ലോഡിങ്ങ് - ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനെ പറയുന്നത് സുരക്ഷാ ഫ്യൂസ് - ഒരു സർക്യൂട്ടിലെ അമിത വൈദ്യുതപ്രവാഹം ഉണ്ടാകുന്നതുമൂലമുള്ള അപകടങ്ങളിൽ നിന്നും നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്ന സംവിധാനം ഗേജ് - ഒരു ചാലക കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമത്തിന് പറയുന്ന പേര് ആമ്പിയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം Read more in App