App Logo

No.1 PSC Learning App

1M+ Downloads
ഒരേ ജീനിന്റെ അല്പം വ്യത്യസ്തമായ രൂപങ്ങളാണ്..........................

Aഅല്ലിലുകൾ

Bക്രോമോസോമുകൾ

Cജീനുകൾ

Dന്യുക്ക്ലിയോസിഡുകൾ

Answer:

A. അല്ലിലുകൾ

Read Explanation:

  • ഒരേ ജീനിന്റെ അല്പം വ്യത്യസ്തമായ രൂപങ്ങളാണ് അല്ലിലുകൾ .

  • അല്ലിലോ മോർഫ് എന്നും അറിയപ്പെടുന്നു.


Related Questions:

COV (crossing over value) 5% ആണെങ്കിൽ ജീനുകൾ തമ്മിലുള്ള അകലം
The lac operon is under positive control, a phenomenon called _________________
മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയുന്ന പ്രക്രിയയാണ്
താഴെ കൊടുത്തിരിക്കുന്ന അതിൽ ഏതാണ് റീകൊമ്പിനന്റ് ?
The length of DNA having 23 base pairs is